ഗാർഹിക തൊഴിലാളിയായ പ്രവാസി മലയാളി വനിത അന്തരിച്ചു
പ്രവാസി മലയാളി വനിത കുവൈത്തിൽ അന്തരിച്ചു. കൊല്ലം ആയിരനല്ലൂർ സ്വദേശിനി സത്യവതി ഗബ്രിയേൽ ആണ് മരിച്ചത്. സാല്മിയയിൽ ഗാർഹിക ജോലി ചെയ്തു വരികയായിരുന്നു. പിതാവ്: ഗബ്രിയേൽ. മാതാവ് ചിന്നമ്മ. മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള ഒരുക്കങ്ങൾ ടീം വെൽഫെയറിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.