• Home
  • News
  • ഒമാനിലെ ഇന്ത്യൻ സ്കൂളിൽ യൂണിഫോം പരിഷ്ക്കരണം, ഓഗസ്റ്റ് മാസം പുതിയ യൂണിഫോമുകൾ പ്രാ

ഒമാനിലെ ഇന്ത്യൻ സ്കൂളിൽ യൂണിഫോം പരിഷ്ക്കരണം, ഓഗസ്റ്റ് മാസം പുതിയ യൂണിഫോമുകൾ പ്രാബല്യത്തിൽ

 

സൊഹാർ : സൊഹാർ ഇന്ത്യൻ സ്കൂളിൽ യൂണിഫോം പരിഷ്ക്കരിക്കുന്നു. വെള്ള യൂണിഫോം ആണ് ഇതുവരെ ഉണ്ടായിരുന്നത്. ഇതാണ് നിർത്തലാക്കുന്നത്. പകരം സ്പോർട്സ് യൂണിഫോമുകൾ ആയിരിക്കും ഇനി കുട്ടികൾക്ക് കൊടുക്കുന്നത്.

സ്കൂളിലെ രക്ഷിതാക്കളുടെയും, വിദ്യാർത്ഥികളുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരിഗണിച്ച് ആണ് യൂണിഫോം മാറ്റം വന്നിരിക്കുന്നത്. സ്കൂൾ മാനേജ്മെൻറ് ആണ് ഇതുമായി ബന്ധപ്പെട്ട് തീരുമാനം എടുത്തിരിക്കുന്നത്. 2024 ഓഗസ്റ്റ് മാസത്തോടുകൂടി പുതിയ യുണിഫോം അവതരിപ്പിക്കും. സ്പോർട്സ് ട്രാക്ക് പാൻ്റ്, കറുത്ത നിറത്തിലുള്ള സ്പോർട്സ് ഷൂ എന്നിവ അടങ്ങിയതായിരിക്കും പുതിയ സ്പോർട്സ് യൂണിഫോം. കുട്ടികൾക്ക് ധരിക്കാൻ എളുപ്പത്തിൽ ആണ് ഇത് തയ്യാറാക്കുന്നത്.
 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All