• Home
  • News
  • സൗദിയിൽ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച ഇന്ത്യന്‍ യുവാവ് അറസ്റ്റിൽ

സൗദിയിൽ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച ഇന്ത്യന്‍ യുവാവ് അറസ്റ്റിൽ

റിയാദ് ∙ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച ഇന്ത്യന്‍ യുവാവ് ജോബര്‍ ഹകീം നശായെ കിഴക്കന്‍ പ്രവിശ്യ പൊലീസ് അറസ്റ്റ് ചെയ്തു. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊലീസ് അറിയിച്ചു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All