പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി
മസ്കത്ത് ∙ തൃശൂർ സ്വദേശിയെ അസൈബയിൽ മരിച്ച നിലയിൽ കണ്ടെത്തി. നടുവിലങ്ങാടി വേലുർ ബസാർ സ്വദേശി ചിറയത്ത് ജോഷി ഫ്രാൻസിസ് (44) ആണ് മരിച്ചത്. പിതാവ്: ഫ്രാൻസിസ്, മാതാവ്: റോസിലി ഫ്രാൻസിസ്, ഭാര്യ: ജിജി ആലപ്പാട്ട് മൈകിൾ. തുടർ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഐസിഎഫ് ഭാരവാഹികൾ അറിയിച്ചു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.