യുഎഇയിൽ മുങ്ങിയ ബോട്ടിൽ നിന്ന് 4 പേരെ തീരസുരക്ഷാ സേന രക്ഷപ്പെടുത്തി
ഷാർജ ∙ ഷാർജ തീരത്തുനിന്നും 17 നോട്ടിക്കൽ മൈൽ അകലെ മുങ്ങിയ ബോട്ടിൽ നിന്ന് 3 ഏഷ്യക്കാരെയും ഒരു സ്വദേശിയെയും തീരസുരക്ഷാ സേന രക്ഷപ്പെടുത്തി. ബോട്ടിലെ മുഴുവൻ ജീവനക്കാരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും എല്ലാവർക്കും പ്രഥമ ശുശ്രൂഷ നൽകിയതായും അറിയിച്ചു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.