• Home
  • News
  • എയർ ഇന്ത്യാ എക്സ്പ്രസ് പുതിയ സെക്ടറുകളിൽ സർവീസ് അടുത്ത മാസം മുതൽ

എയർ ഇന്ത്യാ എക്സ്പ്രസ് പുതിയ സെക്ടറുകളിൽ സർവീസ് അടുത്ത മാസം മുതൽ

കുവൈത്ത് സിറ്റി ∙ എയർ ഇന്ത്യാ എക്സ്പ്രസ് ജൂൺ 2 മുതൽ കുവൈത്തിൽനിന്ന് കൊച്ചിയിലേക്ക് സർവീസ് ആരംഭിക്കുന്നു. തിങ്കൾ, ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് സേവനം. നിലവിൽ കോഴിക്കോ‍ട്, കണ്ണൂർ സെക്ടറുകളിൽ സർവീസുണ്ട്. ഇതോടെ കുവൈത്തിൽനിന്ന് കൊച്ചിയിലേക്കു സർവീസ് നടത്തുന്ന എയർലൈനുകളുടെ എണ്ണം നാലായി. ഇൻഡിഗോ, കുവൈത്ത് എയർവേയ്സ്, ജസീറ എയർവേയ്സ് എന്നിവയാണ് നിലവിൽ സർവീസ് നടത്തുന്നത്. 

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All