• Home
  • News
  • യുഎഇയിൽ നേരിയ ഭൂചലനം

യുഎഇയിൽ നേരിയ ഭൂചലനം

യുഎഇ: യുഎഇയിൽ നേരിയ ഭൂചലനം റിപ്പോർട്ട് ചെയ്തു. ഇന്നലെ രാത്രി 9.57നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 1.9 തീവ്രത രേഖപ്പെടുത്തി. അൽ ഹലായാണ് പ്രഭവകേന്ദ്രമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നേരിയ ചലനം മാത്രമാണ് തങ്ങൾക്ക് അനുഭവപ്പെട്ടെന്ന് യുഎഇയിൽ താമസിക്കുന്നവരും പറഞ്ഞു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All