• Home
  • News
  • സൗദിയിൽ ഫുട്ബോൾ മത്സരങ്ങളുടെ ഷെഡ്യൂൾ നമസ്കാര സമയം കൂടി പരിഗണിച്ച്

സൗദിയിൽ ഫുട്ബോൾ മത്സരങ്ങളുടെ ഷെഡ്യൂൾ നമസ്കാര സമയം കൂടി പരിഗണിച്ച്

ജിദ്ദ∙ സൗദി അറേബ്യയിൽ ഫുട്ബോൾ മത്സരങ്ങളുടെ ഷെഡ്യൂൾ നമസ്കാര സമയം കൂടി പരിഗണിച്ച് വേണം തീരുമാനിക്കുന്നതിനെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നിർദ്ദേശം നൽകി. വിഷയത്തിൽ കായികമന്ത്രി ബന്ധപ്പെട്ടവർക്ക് അദ്ദേഹം കത്തയച്ചു. ചില ഫുട്ബോൾ മത്സരങ്ങൾ ഷെഡ്യൂൾ ചെയ്യുന്നതിൽ പ്രാർഥന സമയം കണക്കിലെടുക്കുന്നതിൽ പരാജയപ്പെട്ടത് അംഗീകരിക്കാൻ കഴിയില്ല. ഭാവിയിൽ ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തിൽ ഏതെങ്കിലും തരത്തിലുള്ള ലംഘനം അംഗീകരിക്കാനാവില്ലെന്നാണ് സൗദിയുടെ നിലപാട് എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All