ദുബായ് - ഷാർജ ഇന്റർസിറ്റി സർവീസുകൾ ഓടിത്തുടങ്ങി
ദുബായ്/ഷാർജ ∙ പ്രളയത്തെ തുടർന്ന് നിർത്തിവച്ച ദുബായ്-ഷാർജ ഇന്റർസിറ്റി ബസ് സേവനങ്ങൾ പുനരാരംഭിച്ചു. ഏറ്റവും പുതിയ ഭേദഗതികൾ അറിയാൻ ആർടിഎ യുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പിന്തുടരാനും അഭ്യർഥിച്ചു.
വീണ്ടെടുത്ത റൂട്ടുകൾ:
ഇ303–യൂണിയൻ സ്ക്വയർ മെട്രോ സ്റ്റേഷനിൽനിന്ന് ഷാർജ അൽ ജുബൈൽ ബസ് സ്റ്റേഷനിലേക്ക്.
ഇ307–ദെയ്റ സിറ്റി സെന്റർ ബസ് സ്റ്റേഷനിൽനിന്ന് ഷാർജ അൽ ജുബൈൽ ബസ് സ്റ്റേഷനിലേക്ക്.
ഇ307A–അബുഹൈൽ മെട്രോ സ്റ്റേഷനിൽനിന്ന് ഷാർജ അൽ ജുബൈൽ ബസ് സ്റ്റേഷനിലേക്ക്
ഇ306 ബർദുബായ് അൽഗുബൈബ ബസ് സ്റ്റേഷനിൽനിന്ന് ഷാർജ അൽ ജുബൈൽ ബസ് സ്റ്റേഷനിലേക്ക്.
ഇ315–ഇത്തിസാലാത്ത് മെട്രോ സ്റ്റേഷനിൽനിന്ന് ഷാർജ മുവൈല ബസ് സ്റ്റേഷനിലേക്ക്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.