ഉംറ നിർവഹിക്കാനെത്തിയ മലയാളി തീർഥാടക അന്തരിച്ചു
ജിദ്ദ ∙ ഉംറ നിർവഹിക്കാനെത്തിയ മലയാളി തീർഥാടക ജിദ്ദയിൽ അന്തരിച്ചു. കോഴിക്കോട് രാമനാട്ടുകാര സ്വദേശി ഫാത്തിമയാണ് മരിച്ചത്. ഉംറക്ക് നാട്ടിൽനിന്നും എത്തി മകളോടൊപ്പം ജിദ്ദയിൽ താമസിക്കുകയായിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രഫസറായിരുന്ന ഡോക്ടർ കെ.എം മുഹമ്മദിന്റെ ഭാര്യയാണ്. മക്കൾ: അനീസ്, ഫർഹത്ത്, റഫ്ഹത്ത്. മരുമക്കൾ: കൗസർ, സെബീൽ സലീം, സമീന.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.