• Home
  • News
  • യുഎഇയിൽ നിന്നുള്ള ഉംറ, ഹജ് തീർഥാടകർക്ക് ഇൻഫ്ലുവൻസ വാക്സിനേഷൻ നിർബന്ധമാക്കി

യുഎഇയിൽ നിന്നുള്ള ഉംറ, ഹജ് തീർഥാടകർക്ക് ഇൻഫ്ലുവൻസ വാക്സിനേഷൻ നിർബന്ധമാക്കി

ഉംറ, ഹജ് ചടങ്ങുകൾക്കായി യുഎഇയിൽ നിന്നുള്ള തീർഥാടകർ സൗദി അറേബ്യയിലേക്ക് പോകുന്നതിന് മുമ്പ് ആവശ്യമായ എല്ലാ വാക്സിനേഷനുകളും, പ്രത്യേകിച്ച് ഇൻഫ്ലുവൻസ വാക്സിനേഷൻ എടുക്കേണ്ടതും , എല്ലാ നിർദ്ദേശങ്ങളും മുൻകരുതലുകളും പാലിക്കേണ്ടതും നിർബന്ധമാണെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം ഇന്ന് സ്ഥിരീകരിച്ചു.

ഇന്ന് 2024 മാർച്ച് 26 മുതലാണ് സൗദി അറേബ്യയിലേക്കുള്ള ഉംറ, ഹജ് തീർഥാടക യാത്രക്കാർ ഇൻഫ്ലുവൻസ വാക്സിനേഷൻ കാർഡുകൾ ഹാജരാക്കേണ്ടതുണ്ടെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

തീർഥാടകരുടെയും ഹജ്ജ് നിർവഹിക്കുന്നവരുടെയും അവരുടെ കുടുംബങ്ങളുടെയും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ആരോഗ്യവും സുരക്ഷയും പകർച്ചവ്യാധികളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് ഈ പ്രതിരോധ നടപടി സ്വീകരിച്ചിരിക്കുന്നത്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All