• Home
  • News
  • എയർ കാനഡ വിമാനത്തിന് പറന്നുയർന്നയുടൻ തീപിടിച്ചു : അടിയന്തരമായി നിലത്തിറക്കിയതിനാ

എയർ കാനഡ വിമാനത്തിന് പറന്നുയർന്നയുടൻ തീപിടിച്ചു : അടിയന്തരമായി നിലത്തിറക്കിയതിനാൽ വൻദുരന്തം ഒഴിവായി

389 യാത്രക്കാരുമായി പാരീസിലേക്ക് പുറപ്പെട്ട എയർ കാനഡ വിമാനത്തിന് തീപിടിച്ചു. ടൊറോൻ്റോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നയുടനെയാണ് വിമാനത്തിന് തീപിടിക്കുന്നത്. അടിയന്തരമായി നിലത്തിറക്കിയതിനാൽ വൻദുരന്തം ഒഴിവായി. ബോയിങ് ഫ്ളൈറ്റ് എസി872 എന്ന വിമാനത്തിനാണ് തീ പിടിച്ചത്. വെള്ളിയാഴ്‌ച രാത്രിയാണ് സംഭവം ഉണ്ടായത്. പറന്നുയർന്ന വിമാനം മിനിറ്റുകൾക്കകം തിരിച്ചിറക്കുകയായിരുന്നു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All