• Home
  • News
  • ഒമാൻ കടലിൽ ഇരട്ട ഭൂചലനം: യുഎഇയിലും പ്രകമ്പനം

ഒമാൻ കടലിൽ ഇരട്ട ഭൂചലനം: യുഎഇയിലും പ്രകമ്പനം

ഒമാൻ: നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ കണക്കനുസരിച്ച് ഒമാൻ കടലിൽ ബുധനാഴ്ച ചെറിയ ഭൂചലനങ്ങൾ ഉണ്ടായതിനെ തുടർന്ന് യുഎഇയിലെ താമസക്കാർക്ക് നേരിയ ഭൂചലനം അനുഭവപ്പെട്ടു.പുലർച്ചെ 12.12ന് റാസൽഖൈമ തീരത്ത് 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും തുടർന്ന് 1.53ന് 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായി.ഈ മാസം ആദ്യം മെയ് 17 ന് യു.എ.ഇയിൽ 1.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. അന്നും താമസക്കാരന് നേരിയ വിറയൽ അനുഭവപ്പെട്ടു.ഇതിന് മുമ്പ് ഏപ്രിലിൽ ഖോർഫക്കാനിൽ താമസക്കാർക്ക് ഭൂചലനം അനുഭവപ്പെട്ടിരുന്നു. ജനുവരിയിൽ ഫുജൈറയുടെയും റാസൽഖൈമയുടെയും അതിർത്തിയിലുള്ള മസാഫിയിലും 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയിരുന്നു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All