കുവൈറ്റിൽ പെട്രോൾ വിലയിൽ വർദ്ധനവ്
കുവൈറ്റ: സബ്സിഡി കമ്മിറ്റി അൾട്രാ പെട്രോൾ വില 10 ഫിൽസ് വർധിപ്പിച്ചു . 215 ഫിൽസിന് പകരം 225 ഫിൽസായി മൂന്ന് മാസത്തേക്ക് ഉയർത്താനാണ് സബ്സിഡി കമ്മിറ്റി തീരുമാനിച്ചത്. ബാക്കി ഉൽപ്പന്നങ്ങളുടെ വില അതേപടി നിലനിർത്തി.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.