• Home
  • News
  • കുവൈറ്റിൽ ഇനി ഗർഭകാല അവധിക്ക് സഹേൽ ആപ്പിലൂടെ അപേക്ഷിക്കാം

കുവൈറ്റിൽ ഇനി ഗർഭകാല അവധിക്ക് സഹേൽ ആപ്പിലൂടെ അപേക്ഷിക്കാം

കുവൈറ്റിൽ ഇനി ഗർഭകാല അവധിക്ക് സഹേൽ ആപ്പിലൂടെ അപേക്ഷിക്കാം. കുവൈത്തി ജീവനക്കാർക്കാണ് ഇത് പ്രയോജനപ്പെടുത്താൻ സാധിക്കുക. ആരോഗ്യ സേവനങ്ങൾ പൗരന്മാർക്ക് ഏറ്റവും എളുപ്പത്തിൽ ലഭ്യമാക്കുന്നതിന്റെ ഭാ​ഗമയാണ് ഈ സേവനം ആരംഭിച്ചിട്ടുള്ളതെന്ന് ഡോ. അൽ സനദ് പറഞ്ഞു. കഴിഞ്ഞ നവംബറിൽ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി, ഗർഭിണിയായ കുവൈത്തി ജീവനക്കാരിക്ക് ഗർഭാവസ്ഥയിൽ 30 ആഴ്‌ചയിലെത്തിയ ശേഷം ഗർഭാവസ്ഥയുടെ ശേഷിക്കുന്ന സമയം അസുഖ അവധിക്ക് അനുമതി നൽകാനുള്ള മന്ത്രിതല തീരുമാനത്തിന് അംഗീകാരം നൽകിയിരുന്നു.

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All