• Home
  • News
  • വ്യായാമത്തിനിടെ ഹൃദയാഘാതം ; ഈ ലക്ഷണങ്ങൾ അറിഞ്ഞിരിക്കൂ

വ്യായാമത്തിനിടെ ഹൃദയാഘാതം ; ഈ ലക്ഷണങ്ങൾ അറിഞ്ഞിരിക്കൂ

ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തുന്നതിന് വ്യായാമം പ്രധാന പങ്കാണ് വഹിക്കുന്നത്.  പതിവായി വർക്കൗട്ടുകൾ ശീലമാക്കുന്നത് ഹൃദയാരോ​ഗ്യത്തിന് അത്യന്താപേക്ഷിതമാണ്. എന്നാൽ അമിത വ്യായാമം കൂടുതൽ പ്രശ്നമുണ്ടാക്കാം. വ്യായാമ വേളയിൽ ആളുകൾ അഭിമുഖീകരിക്കുന്ന ഹൃദയസംബന്ധമായ പ്രശ്നങ്ങൾ വർദ്ധിച്ചുവരികയാണ്. മൊത്തത്തിലുള്ള ആരോഗ്യത്തിന് വ്യായാമം ഗുണം ചെയ്യും. ടൈപ്പ് 2 പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, അമിതവണ്ണം, പുകവലി എന്നിവ ഹൃദ്രോ​ഗ സാധ്യത കൂട്ടുന്നു. 

മൊത്തത്തിലുള്ള ആരോഗ്യത്തിന് വ്യായാമം ഗുണം ചെയ്യും. ടൈപ്പ് 2 പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, അമിതവണ്ണം, പുകവലി എന്നിവ ഹൃദ്രോ​ഗ സാധ്യത കൂട്ടുന്നു. ആഴ്‌ചയിൽ മൂന്നോ അഞ്ചോ തവണ മിതമായ വ്യായാമം കുറഞ്ഞത് 30 മിനിറ്റെങ്കിലും ചെയ്യുന്നത് ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നതായി അമേരിക്കൻ ഹാർട്ട് അസോസിയേഷൻ വ്യക്തമാക്കുന്നു. ഹൃദയത്തിന് താങ്ങാനാവുന്നതിലും കൂടുതൽ വ്യായാമം ചെയ്യുന്നത് ഹൃദയത്തിൻ്റെ പമ്പിംഗ് വർദ്ധിപ്പിക്കുകയും ഹൃദയ വാൽവുകൾ ഇടുങ്ങിയതാക്കുന്നതിന് കാരണമാകുന്നു. വ്യായാമ വേളയിൽ ഈ അധിക സ്‌ട്രെയിൻ ഹൃദയാഘാതത്തിനും കാരണമാകും.

മറ്റ് ലക്ഷണങ്ങൾ...

നെഞ്ചുവേദന അല്ലെങ്കിൽ അസ്വസ്ഥത

 

ശ്വാസം മുട്ടൽ

 

തലകറക്കം അനുഭവപ്പെടുക

 

അസാധാരണമായ ഹൃദയമിടിപ്പ്

ഹൃദയാഘാതത്തിൽ നിന്ന് കരകയറാൻ വ്യായാമം ചെയ്യേണ്ടത് പ്രധാനമാണ്. ആവശ്യമാണ്. ഹൃദയാഘാതത്തിന് ശേഷം വ്യായാമം ചെയ്യുമ്പോൾ ശരിയായ മുൻകരുതലുകൾ എടുക്കണമെന്നും ഡോ. പ്രശാന്ത് പവാർ പറയുന്നു. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All