• Home
  • News
  • കുവൈറ്റിൽ അപ്പാർട്മെന്റിൽ തീപിടുത്തം

കുവൈറ്റിൽ അപ്പാർട്മെന്റിൽ തീപിടുത്തം

ഇന്നലെ രാവിലെ കുവൈറ്റിലെ രാവിലെ ഹവല്ലി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു അപ്പാർട്ട്മെൻ്റിൽ ഉണ്ടായ തീപിടുത്തം അഗ്നിശമന സേനാംഗങ്ങൾ വിജയകരമായി നിയന്ത്രിച്ചു. ഹവല്ലി, സാൽമിയ കേന്ദ്രങ്ങളിൽ നിന്നുള്ള ടീമുകളെത്തിയാണ് അടിയന്തരസാഹചര്യത്തിൽ അതിവേഗം പ്രതികരിച്ചത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All