• Home
  • News
  • കുവൈറ്റിൽ ജ്വല്ലറിയിലും കഫേയിലും തീപിടുത്തം

കുവൈറ്റിൽ ജ്വല്ലറിയിലും കഫേയിലും തീപിടുത്തം

കുവൈറ്റിൽ ഒരു ജ്വല്ലറിയിലും കഫേയിലും തീപിടുത്തം. അന്വേഷണത്തിൽ വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്ന് അധികൃതർ സ്ഥിരീകരിച്ചു. റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന്, ആഭ്യന്തര പ്രവർത്തന മന്ത്രാലയം ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫയർ ഡിപ്പാർട്ട്‌മെൻ്റിൽ നിന്നും (ഡിജിഎഫ്‌ഡി) പട്രോളിംഗും ക്യാപിറ്റൽ സെക്യൂരിറ്റി പട്രോളിംഗും സംഭവസ്ഥലത്തേക്ക് അയച്ചു. ഇവരെത്തിയാണ് തീയണച്ചത്. സംഭവത്തിൽ ആർക്കും പരിക്കുകളില്ല.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All