• Home
  • News
  • ഗർഭിണിയെ കൂട്ടബലാത്‌സംഗം ചെയ്ത് തീകൊളുത്തി, കൊടുംക്രൂരത

ഗർഭിണിയെ കൂട്ടബലാത്‌സംഗം ചെയ്ത് തീകൊളുത്തി, കൊടുംക്രൂരത

ഗർഭിണിക്ക് നേരെ കൊടുംക്രൂരത. 34കാരിയായ ഗര്ഭിണിയെയാണ് കൂട്ടബലാത്സംഗത്തിനിരയാക്കി തീക്കൊളുത്തിയത്. മധ്യപ്രദേശിലെ മൊറേന ജില്ലയിൽ ചന്ദ് കാ പുര ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് അതിദാരുണമായ സംഭവം. ഗുരുതര പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. യുവതിക്ക് 80 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. തന്റെ ഭർത്താവ് ബലാത്സംഗം ചെയ്തുവെന്ന് ആരോപണമുന്നയിച്ച യുവതിയുടെ വീട്ടിലെത്തി ഒത്തുതീർപ്പിന് ശ്രമിച്ചതായിരുന്നു യുവതി. എന്നാൽ ആ വീട്ടിലുണ്ടായിരുന്ന മൂന്നുപേർന്ന് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും പെട്രോളൊഴിച്ച് തീക്കൊളുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബലാത്സംഗക്കേസിൽ ജാമ്യത്തിലാണ് യുവതിയുടെ ഭർത്താവ്. ഇവരുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All