• Home
  • News
  • ന്യൂനമര്‍ദ്ദം : ഒമാനില്‍ ഞായറാഴ്ച മുതല്‍ മഴയ്ക്ക് സാധ്യത

ന്യൂനമര്‍ദ്ദം : ഒമാനില്‍ ഞായറാഴ്ച മുതല്‍ മഴയ്ക്ക് സാധ്യത

മസ്‌കത്ത് ∙ ന്യൂനമര്‍ദ്ദത്തെ തുടർന്ന്  ഞായറാഴ്ച മുതല്‍ ഒമാനില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച വരെ മഴ തുടരും. തെക്ക്-വടക്ക് ശര്‍ഖിയ, അല്‍ വുസ്ത ഗവര്‍ണറേറ്റുകളിലാകും കൂടുതല്‍ മഴയെത്തുക. മസ്‌കത്ത് ഉള്‍പ്പെടെ മറ്റിടങ്ങളില്‍ അന്തരീക്ഷം മേഘാവൃതമാകും. ബുറൈമിയില്‍ പുലര്‍ച്ചെ മൂടല്‍ മഞ്ഞിനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ അധികൃതര്‍ അറിയിച്ചു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All