• Home
  • News
  • എയർ ഇന്ത്യയുടെ ആഭ്യന്തര സർവീസുകൾക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ ടെർമിനല്‍ മാ

എയർ ഇന്ത്യയുടെ ആഭ്യന്തര സർവീസുകൾക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ ടെർമിനല്‍ മാറ്റം

തിരുവനന്തപുരം ∙ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ എയർ ഇന്ത്യയുടെ ആഭ്യന്തര സർവീസുകൾ ഫെബ്രുവരി 7 മുതൽ ശംഖുമുഖത്തെ ആഭ്യന്തര ടെർമിനലിലേക്ക് (ടി-1) മാറ്റി. നിലവിൽ ചാക്കയിലെ രാജ്യാന്തര ടെർമിനലിൽ (ടി-2) നിന്നുള്ള ഡൽഹി, മുംബൈ സർവീസുകളാണ് 7 മുതൽ ശംഖുമുഖത്തെ ടെർമിനൽ-1ലേക്ക് മാറുന്നത്.

ഈ സർവീസുകൾ പുറപ്പെടുന്നതും എത്തിച്ചേരുന്നതും ടി–1ൽ ആയിരിക്കും. സർവീസുകളുടെ സമയത്തിൽ മാറ്റമില്ല. മറ്റ് എയർലൈനുകളുടെ സർവീസുകൾ നിലവിൽ ഉള്ളതു പോലെ തുടരും.

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All