സൗദിയിൽ പ്രവാസികൾക്ക് ഇലക്ട്രോണിക് ജനന റജിസ്ട്രേഷൻ
റിയാദ്∙ സൗദിയിൽ പ്രവാസികൾക്ക് ഇലക്ട്രോണിക് ജനന റജിസ്ട്രേഷൻ ലഭ്യമാകും. ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷിർ പ്ലാറ്റ്ഫോം വഴി ജനന റജിസ്ട്രേഷൻ ലഭ്യമാകുമെന്നു സിവിൽ സ്റ്റാറ്റസ് ഏജൻസി അറിയിച്ചു. ഇലക്ട്രോണിക് രീതിയിൽ ജനന റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രവാസികൾക്ക് അവരുടെ വിലാസങ്ങളിലേയ്ക്ക് ജനന സർട്ടിഫിക്കറ്റ് അയയക്കുന്നതിന് അഭ്യർത്ഥന നടത്താമെന്നും ഏജൻസി വെളിപ്പെടുത്തി
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.