നില മെച്ചപ്പെടുത്തി ഇന്ത്യൻ രൂപ; ഇന്നത്തെ ഖത്തർ റിയാൽ – രൂപ വിനിമയ നിരക്ക് അറിയാം
ഇന്നലെ തിരിച്ചടി നേരിട്ട ശേഷം, ഇന്ത്യൻ രൂപയുടെ വിനിമയ നിരക്കിൽ ഇന്ന് നേരിയ നേട്ടം രേഖപ്പെടുത്തി. യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 8 പൈസ ഉയർന്ന് 81.60 രൂപയിലെത്തി.
അതേസമയം ഖത്തർ റിയാലിനെതിരെ 22.44 രൂപയും യു.എ.ഇ ദിർഹത്തിനെതിരെ 22.23 രൂപയാണ് ഇന്നത്തെ രൂപയുടെ മൂല്യം.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.