• Home
  • News
  • പ്രവാസി മലയാളി നിര്യാതനായി

പ്രവാസി മലയാളി നിര്യാതനായി

കു​വൈ​ത്ത് സി​റ്റി: പ​ത്ത​നം​തി​ട്ട കൊ​ടു​മ​ൺ ചെ​രു​വ​ള്ളൂ​ർ വീ​ട്ടി​ൽ ര​വി​കു​ഞ്ഞു (55) കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി. വ​ർ​ഷ​ങ്ങ​ളാ​യി കു​വൈ​ത്തി​ലു​ള്ള ര​വി​കു​ഞ്ഞു അ​ബ്ബാ​സി​യ​യി​ലാ​യി​രു​ന്നു താ​മ​സം. ഭാ​ര്യ: അ​നി​ത​കു​മാ​രി. മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രു​ന്നു. മൃതദേഹം ബുധനാഴ്ച 12.30 മുതൽ രണ്ടു വരെ സഹാബ് ആശുപത്രിയിൽ പൊതുദർശനത്തിന് വെക്കും.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All