ഹൃദയാഘാതം മൂലം പ്രവാസി മലയാളി നിര്യാതനായി
ദുബായ് ∙ കണ്ണൂർ പുല്ലൂക്കരയിലെ പരേതനായ കോച്ചേരി സയ്യിദ്സൈദാലി - മുത്തുബി ദമ്പതികളുടെ മകൻ അഷ്ക്കർ തങ്ങൾ (44) ദുബായിൽ ഹൃദയാഘാതം മൂലം മരിച്ചു. ഭാര്യ: നുസ്രത്ത് ബീവി (ജിഫ്രി മൻസിൽ). മക്കൾ: ഹംനാബി, സയ്യിദ്ഐനാസ്, സയ്യിദ് അബാൻ, സയ്യിദ് ഹയാൻ. സഹോദരങ്ങൾ: സയ്യിദ് കുഞ്ഞാറ്റ, സയ്യിദ് ഹാഷിം, സയ്യിദ് സുഹൈൽ.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.