• Home
  • News
  • കാണാതായ പ്രവാസി മലയാളിയെ അവശനിലയിൽ കണ്ടെത്തി

കാണാതായ പ്രവാസി മലയാളിയെ അവശനിലയിൽ കണ്ടെത്തി

യുഎഇ: കാണാതായ പ്രവാസി മലയാളിയെ അവശനിലയിൽ കണ്ടെത്തി. പെരിന്തൽമണ്ണ സ്വദേശി ഷാജുവിനെയാണ് ദുബൈ അൽഖൈൽ മേഖലയിൽനിന്ന് അവശനിലയിൽ കണ്ടെത്തിയത്. മൂന്ന് മാസം മുൻപാണ് സൂപ്പർമാർക്കറ്റ് ജീവനക്കാരനായിരുന്ന ഷിജുവിനെ കാണാതായത്. ദിവസങ്ങളായി ഷിജുവിനെ ജോലിക്ക് ഹാജരാകാത്തതിനാൽ തൊഴിലെടുത്തിരുന്ന സ്ഥാപനം പൊലീസിൽ പരാതി നൽകുകയാ യിരുന്നു. ഫെബ്രുവരി 19 മുതലാണ് കാണാതായത്. വിവരം ലഭിക്കാതായതോടെ ഭാര്യ നാട്ടിൽ നിന്ന് അബൂദബിയിലെ ഇന്ത്യൻ എംബസിക്കും ദുബൈ ഇന്ത്യൻ കോൺസുലേറ്റിനും പരാതി നൽകി. ഇദ്ദേഹത്തെ കാണാനില്ലെന്ന മാധ്യമ റിപ്പോർട്ടുകളെ തുടർന്ന് അജ്മാനിലും മറ്റും ഷാജുവിനെ കണ്ടതായി പരിസരവാസികൾ പലപ്പോഴായി വിവരം നൽകിയിരുന്നു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All