രണ്ട് പ്രവാസികൾ താമസസ്ഥലങ്ങളിൽ തൂങ്ങി മരിച്ച നിലയിൽ
റിയാദ് ∙ സൗദി അറേബ്യയിൽ 2 ഇന്ത്യക്കാരെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. രാജ്സ്ഥാൻ സ്വദേശി രാം പ്രസാദ് ചമാർ (48), പഞ്ചാബ് പത്താൻകോട്ട് സ്വദേശി ബൽജിത് സിങ് ബൽവിന്ദർ (35) എന്നിവരെയാണ് വ്യത്യസ്ത ഇടങ്ങളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രാംപ്രസാദ് ടൈൽ ഫിക്സിങ് കമ്പനി ജീവനക്കാരനും ബൽജീത് സിങ് ഹെവി എക്യുപ്മെന്റ് ഡ്രൈവറുമായിരുന്നു. സംസ്കാരം പിന്നീട് നാട്ടിൽ.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.