• Home
  • News
  • കുവൈത്തിൽ പ്ര​മു​ഖ വ്ലോ​ഗ​ർക്ക് യാ​ത്ര നി​രോ​ധ​നം

കുവൈത്തിൽ പ്ര​മു​ഖ വ്ലോ​ഗ​ർക്ക് യാ​ത്ര നി​രോ​ധ​നം

പ്ര​മു​ഖ വ്ലോ​ഗ​ർക്ക് യാ​ത്ര നി​രോ​ധ​നം ഏ​ർപ്പെ​ടു​ത്തി കു​വൈ​ത്ത് ക്രി​മി​ന​ൽ കോ​ട​തി. അ​ധാ​ർ​മി​ക പെ​രു​മാ​റ്റ​ത്തി​ൽ ഏ​ർ​പ്പെ​ടാ​ൻ പ്രേ​രി​പ്പി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്നാ​ണ് നടപടി. നേ​ര​ത്തേ ഇ​ത് സം​ബ​ന്ധ​മാ​യ വി​ഡി​യോ​ക​ളും ചി​ത്ര​ങ്ങ​ളും കോ​ട​തി​ൽ സ​മ​ർപ്പി​ച്ചി​രു​ന്നു. ക​ർശ​ന​മാ​യ സോ​ഷ്യ​ൽ മീ​ഡി​യ നി​രീ​ക്ഷ​ണ​മാ​ണ് രാ​ജ്യ​ത്ത് നി​ല​വി​ലു​ള്ള​തെന്നും കോടതി വ്യക്തമാക്കി

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All