ഹോട്ടലിൽ അഗ്നിബാധ, 8 ഉംറ തീർഥാടകർ മരിച്ചു
മക്ക ∙ മക്കയിലെ ഹോട്ടലിൽ ഉണ്ടായ അഗ്നിബാധയിൽ 8 പാക്കിസ്ഥാനി ഉംറ തീർഥാടകർ മരിച്ചു. 6 പേർക്കു പരുക്കേറ്റു. ഇബ്രാഹിം ഖലീൽ റോഡിലെ ഹോട്ടലിൽ ശനിയാഴ്ച വൈകിട്ടായിരുന്നു അഗ്നിബാധ.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.