രണ്ടായിരം രൂപ നോട്ട്: ഒമാന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി
മസ്‌കത്ത് ∙ ഇന്ത്യയിൽ രണ്ടായിരം രൂപയുടെ നോട്ട് പിന്‍വലിച്ച സാഹചര്യത്തില്‍ ഇന്ത്യ സന്ദര്‍ശിക്കുകയും അവിടെ താമസിക്കുകയും ചെയ്യുന്ന പൗരന്മാര്‍ക്ക് ഡൽഹിയിലെ ഒമാന്‍ എംബസിയും മുംബൈയിലെ ഒമാന്‍ കോണ്‍സുലേറ്റും ജാഗ്രതാനിര്‍ദേശം നല്‍കി. രണ്ടായിരം രൂപ നോട്ട് പിന്‍വലിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നും രണ്ടായിരം രൂപയുടെ നോട്ട് കൈവശമുള്ളവര്‍ സമീപത്തെ ബങ്കിനെ സമീപിച്ച് സെപ്തംബര്‍ 30നകം മാറ്റിവാങ്ങണമെന്നും നിര്‍ദേശിച്ചു.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.