• Home
  • News
  • കസ്റ്റമേഴ്‌സിനെ വിസ്‍മയിപ്പിച്ചു കൊണ്ട് ദുബായ് മദീന മാളിലെ പെർഫ്യൂം ഗാലറിയിൽ “ഹോ

കസ്റ്റമേഴ്‌സിനെ വിസ്‍മയിപ്പിച്ചു കൊണ്ട് ദുബായ് മദീന മാളിലെ പെർഫ്യൂം ഗാലറിയിൽ “ഹോട്ടസ്റ്റ് ഡീൽസ്”

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ അവസാന മൂന് ദിവസമായ ജനുവരി 27,28,29 തീയതികളിൽ ഇന്റർനാഷണൽ പെർഫ്യൂം ബ്രാൻഡുകൾക്ക് 90% വരെ ഓഫറിലാണ് പെർഫ്യൂം ഗാലറി ഹോട്ടസ്റ്റ് ഡീൽസ് ഒരുക്കിയിരിക്കുന്നത്. മാർക്കെറ്റിൽ ഏറ്റവുമധികം ഡിമാന്റുള്ള പെർഫ്യൂം ബ്രാൻഡുകളായ മെൻ ഇൻ ബ്ലൂ, ലേഡി ഇൻ പിങ്ക്, റെഡ് എന്നിവ 9 ദിർഹം, ഹോട്ട് & കോൾഡ്, സിഗ്നേച്ചർ തുടങ്ങിയവ 15 ദിർഹം എന്നീ നിരക്കുകളിലാണ് ഈ ഡീലിന്റെ ഭാഗമായി ലഭിക്കുക. കൂടാതെ ലോകോത്തര ബ്രാൻഡുകളായ ഡി & ജി, ഡെവിഡ്ഓഫ്, സി.കെ, 1 മില്യൺ, റോബർട്ടോ കവാലി തുടങ്ങി നിരവധി ഇനങ്ങൾ മാർക്കെറ്റിൽ കിട്ടുന്നതിനേക്കാൾ വിലക്കുറവിലാണ് ഇപ്പോൾ പെർഫ്യൂം ഗ്യാലറിയയിൽ നിന്ന് ലഭിക്കുന്നത്.

ഓഫർ പിരീഡിൽ റീറ്റെയ്ൽ ഔട്ട് ലെറ്റുകൾ ഉള്ളവർ ഒരുപാട് എണ്ണം പർച്ചേസ് ചെയ്യുന്നതിനാൽ സ്റ്റോക്ക് പെട്ടന്ന് തീർന്നു പോകുന്നു. ഈ കാരണത്താൽ ഇപ്പോൾ ഒരാൾക്ക് 10 പെർഫ്യൂം വാങ്ങാം എന്ന നിലയിൽ പരിമിതപ്പെടുത്തിയിരിക്കുന്നതായി പെർഫ്യൂം ഗാലറിയുടെ മാനേജ്‌മെന്റ് അറിയിച്ചു. ഈ പ്രത്യേക സെയിൽ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ അവസാന ദിനമായ നാളെ (ജനുവരി 29) രാത്രി അവസാനിക്കുമ്പോൾ ഇതേ ഓഫറിൽ www.perfumegallery.ae എന്ന വെബ്‌സൈറ്റ് വഴിയും ഓൺലൈൻ പർച്ചേസ് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0501579016.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

SAUDI ARABIA LATEST NEWS

View All