• Home
  • News
  • വിമാനത്താവളത്തിന്റെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പ്രവാസി ഇന്ത്യക്കാരന് ദാരുണ

വിമാനത്താവളത്തിന്റെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പ്രവാസി ഇന്ത്യക്കാരന് ദാരുണാന്ത്യം

കുവൈത്ത് സിറ്റി; കുവൈത്ത് വിമാനത്താവളത്തിന്റെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പ്രവാസി ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം. ടെർമിനൽ 2 കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മരിച്ചയാളുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. തൊഴിലാളിയുടെ മൃത​ദേഹം ഫോറൻസിക് പരിശോധനയ്ക്കായി അധികൃതർക്ക് കൈമാറി.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

SAUDI ARABIA LATEST NEWS

View All