• Home
  • Sports
  • തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ദേശീയ വനിതാ ബാഡ്മിന്റണ്‍ കിരീടം
sain nehwal

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ദേശീയ വനിതാ ബാഡ്മിന്റണ്‍ കിരീടം സൈന നെഹ്‌വാള്‍ സ്വന്തമാക്കി

ഗുവാഹത്തി: തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പി.വി സിന്ധുവിനെ പരാജയപ്പെടുത്തി ദേശീയ വനിതാ ബാഡ്മിന്റണ്‍ കിരീടം സൈന നെഹ്‌വാള്‍ സ്വന്തമാക്കി. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സൈനയുടെ വിജയം.സ്‌കോര്‍: 2118, 2115 കഴിഞ്ഞ വര്‍ഷവും സൈന സിന്ധുവിനെ തോല്‍പ്പിച്ചായിരുന്നു കിരീടം സ്വന്തമാക്കിയത്. നാലാം തവണയാണ് സൈന ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കുന്നത്.
പുരുഷ ഫൈനലില്‍ ലക്ഷ്യ സെനിനെ തോല്‍പ്പിച്ച് സൗരഭ് വര്‍മ സ്വര്‍ണം നേടി. സൗരഭിന്റെ തുടര്‍ച്ചയായ മൂന്നാം കിരീടമാണിത്.

Recent Updates

Related News