• Home
  • News
  • ദുബായിൽ കുട്ടിയെ ചുമന്നുകൊണ്ടുനടന്ന് ഭിക്ഷാടനം : 30,000 ദിർഹത്തിലധികം പണവുമായി യ

ദുബായിൽ കുട്ടിയെ ചുമന്നുകൊണ്ടുനടന്ന് ഭിക്ഷാടനം : 30,000 ദിർഹത്തിലധികം പണവുമായി യുവതി പിടിയിലായി

ദുബായിൽ കുട്ടിയെ ചുമന്നുകൊണ്ടുനടന്ന് ഭിക്ഷാടനം നടത്തിയ ഒരു ഏഷ്യൻ യുവതിയെ അറസ്റ്റ് ചെയ്തതായി ദുബായ് പോലീസ് അറിയിച്ചു. ഇവരുടെ പക്കൽ നിന്നും 30,000 ദിർഹം വിലമതിക്കുന്ന വ്യത്യസ്ത വിദേശ കറൻസികൾ കണ്ടെത്തിയിട്ടുണ്ട്. മസ്ജിദുകൾക്ക് സമീപവും പാർപ്പിട പ്രദേശങ്ങളിലും ഭിക്ഷ യാചിച്ചാണ് ഇവർ ഈ തുക സ്വരൂപിച്ചത്.

രണ്ടാഴ്ച മുമ്പാണ് യുവതി അറസ്റ്റിലായത്. വിസിറ്റ് വിസയിൽ രാജ്യത്തേക്ക് കടന്ന യുവതിയെ ദുബായ് പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ നടന്ന ഭിക്ഷാടനത്തിലെ ഏറ്റവും പ്രധാനപ്പെട്ട കേസാണിതെന്ന് പോലീസ് ഉദ്യോഗസ്ഥർ ഇന്ന് വെള്ളിയാഴ്ച നടന്ന മാധ്യമ സമ്മേളനത്തിൽ പറഞ്ഞു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All