പ്രവാസി മലയാളി നിര്യാതനായി
റിയാദ് ∙ മലപ്പുറം മമ്പാട് സ്വദേശി വരിക്കോടൻ അബ്ദുൽ മുത്തലിബ് (58) റിയാദിൽ അന്തരിച്ചു. ആരിഫയാണ് ഭാര്യ. ഹാരിസ്, ഹാഫില, യാസീൻ, ശാഹുൽ, ഉനൈസ് എന്നിവർ മക്കളാണ്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്കു കൊണ്ട് പോകുന്നതിന് ഐ സി എഫ് വെൽഫെയർ പ്രവർത്തകർ രംഗത്തുണ്ട്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.