ഹൃദാഘാതം മൂലം മലയാളി യുവാവ് മരിച്ചു
ഒമാൻ : മലയാളി യുവാവ് ഒമാനിൽ വെച്ച് മരിച്ചു. കൊല്ലം ജില്ലയിലെ പുനലൂർ സ്വദേശി കാഞ്ഞിരമല പുത്തെൻ വീട്ടിൽ അനീഷ് കുമാർ (46) ആണ് മരിച്ചത്. ഹൃദാഘാതം ആണ് മരണം കാരണം തർമത്ത് കെഎംസിസിയുടെ നേതൃത്വത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്. ഭാര്യ: രമ്യ അനീഷ് കുമാർ, മക്കൾ: അക്ഷയ് കൃഷ്ണ, അദ്വവിക എ നായർ, അച്ഛൻ: രാധാകൃഷണ കുറുപ്പ്, അമ്മ: ഒമാന സഹോദരി: അനുഷ മുരളി.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.