• Home
  • News
  • വാഹനാപകടത്തില്‍ പ്രവാസി മലയാളി മരിച്ചു

വാഹനാപകടത്തില്‍ പ്രവാസി മലയാളി മരിച്ചു

മസ്‌കത്ത് ∙ എറണാകുളം സ്വദേശി ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു. കോതമംഗലം നെല്ലിക്കുഴി കമ്പനി പടിയില്‍ താമസിക്കുന്ന സാദിഖ് (23) ആണ് കഴിഞ്ഞ ദിവസം വടക്കന്‍ ബാത്തിനയിലെ  ലിവ സനാഇയ്യയില്‍ വച്ചുണ്ടായ അപകടത്തില്‍ മരിച്ചത്. പിതാവ്: കൊമ്പനാകുടി ഷമീര്‍. മാതാവ്: റഷീദ. സാദിഖ് അവിവാഹിതനാണ്. 

മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ കൊണ്ടുപോകുമെന്ന് കെ എം സി സി ഭാരവാഹികള്‍ അറിയിച്ചു. കോതമംഗലം നെല്ലിക്കുഴി, കാട്ടുപറമ്പ് ജുമുഅ മസ്ജിദ് കബര്‍സ്ഥാനില്‍ ഖബറടക്കം നടത്തുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All