• Home
  • News
  • യൂണിയൻ കോപിൽ 2500 ഉൽപന്നങ്ങൾക്ക് 65% വരെ വിലക്കിഴിവ്

യൂണിയൻ കോപിൽ 2500 ഉൽപന്നങ്ങൾക്ക് 65% വരെ വിലക്കിഴിവ്

ദുബായ് ∙ തിരഞ്ഞെടുത്ത 2500 ഉൽപ്പന്നങ്ങൾക്ക് ഈ മാസാവസാനം വരെ ഡിസ്കൗണ്ട് ഓഫറുകൾ അവതരിപ്പിച്ച് യൂണിയൻ കോപ്.ഉയർന്ന ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കിഴിവുകൾ എന്ന് യൂണിയൻകോപ് പറയുന്നു.

ഇൻസ്റ്റന്‍റ് മെസേജിങ് ആപ്പുകൾ, സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകൾ, ഔദ്യോഗിക വെബ്സൈറ്റ്, എസ്.എം.എസ് നോട്ടിഫിക്കേഷൻ, സ്മാർട്ട് ആപ്ലിക്കേഷൻ തുടങ്ങിയ വിവിധ മാധ്യമങ്ങളിലൂടെ  ഡിസ്കൗണ്ടുകൾ ജനങ്ങളിലേക്ക് എത്തിക്കുന്നു. പച്ചക്കറി, പഴം, പാൽ ഉൽപ്പന്നങ്ങൾ മാംസം, മധുരം, സുഗന്ധവ്യജ്ഞനങ്ങൾ, അരി, എണ്ണ തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് വിലക്കിഴിവ് ലഭ്യമാണ്. ദുബായിലെ എല്ലാ ശാഖകളിലും ക്യാംപെയ്ൻ നടക്കുന്നുണ്ട്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All