ഷാർജയിൽ നിന്ന് കാണാതായ 17 വയസ്സുകാരനെ കണ്ടെത്തി
ഷാർജ ∙ ഷാർജയിൽ നിന്ന് ഈ മാസം 14 മുതൽ കാണാതായ പാക്ക് പൗരനായ മുഹമ്മദ് അബ്ദുല്ലയെ (17)സുരക്ഷിതനായി കണ്ടെത്തി. അബ്ദുല്ല ഇപ്പോൾ പൊലീസിന്റെ സംരക്ഷണത്തിലാണെന്ന് കുട്ടിയുടെ പിതാവ് അലി അറിയിച്ചു. ഇരട്ട മക്കളിൽ ഒരാളായ അബ്ദുല്ലയെ കാണാനില്ലെന്ന് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. സുരക്ഷിതനായി കണ്ടെത്തി. അബ്ദുല്ല ഇപ്പോൾ പൊലീസിന്റെ സംരക്ഷണത്തിലാണെന്ന് കുട്ടിയുടെ പിതാവ് അലി അറിയിച്ചു. ഇരട്ട മക്കളിൽ ഒരാളായ അബ്ദുല്ലയെ കാണാനില്ലെന്ന് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.