• Home
  • News
  • 'നമസ്തേ വേള്‍ഡ് സെയില്‍' ഓഫര്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ, ആഭ്യന്തര, അന്തര്‍ദേശീ

'നമസ്തേ വേള്‍ഡ് സെയില്‍' ഓഫര്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ, ആഭ്യന്തര, അന്തര്‍ദേശീയ വിമാന ടിക്കറ്റുകള്‍ക്ക് വമ്പിച്ച ഇളവ്

 

ന്യൂഡല്‍ഹി : ആഭ്യന്തര, അന്തര്‍ദേശീയ വിമാന ടിക്കറ്റുകള്‍ക്ക് വമ്പിച്ച ഇളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. വിമാന ടിക്കറ്റുകള്‍ വെറും 1,799 രൂപ മുതലാണ് നല്‍കുന്നത്. 'നമസ്തേ വേള്‍ഡ് സെയില്‍' എന്ന പേരിലാണ് ഡിസ്‌കൗണ്ട് സെയില്‍ ആരംഭിച്ചത്.

 

2024- 25 വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു. അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കേരളം കടന്നു പോകുന്ന സാഹചര്യത്തിലാണ് ധനമന്ത്രി ഇത്തരത്തിലൊരു പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാം പിണറായി സർക്കാർ ചുമതലയേറ്റ ശേഷമുള്ള മൂന്നാമത്തെ സമ്പൂർണ ബജറ്റാണ് ധനമന്ത്രി ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

3 ലക്ഷം കോടിയുടെ നിക്ഷേപം ആണ് അടുത്ത 3 വർഷത്തിൽ കേരളം ലക്ഷ്യം വെക്കുന്നത്. കേരളത്തെ മെഡിക്കൽ ഹബ്ബാക്കി മാറ്റാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. കേന്ദ്രത്തിന്റെ ശത്രുതാപരമായ സമീപനം ആണ് കേരളത്തോട് ഉള്ളത് എന്ന കാര്യം അദ്ദേഹം ബജറ്റിൽ സൂചിപ്പിച്ചു. കേരളത്തെ ഒരു തരത്തിലും തകർക്കാൻ കഴിയില്ലെന്ന് അദ്ദേഹം ബജറ്റ് പ്രസംഖത്തിൽ പറഞ്ഞു.
ഹജ്ജ് തീർഥാടനവുമായി ബന്ധപ്പെട്ട സൗകര്യങ്ങളൊരുക്കുന്നതിന് കണ്ണൂർ വിമാനത്താവളത്തിന് ഒരു കോടി രൂപ അനുവദിച്ചു. കേന്ദ്രസർക്കാർ നിർത്തലാക്കിയ എട്ടാം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതി നടപ്പാക്കും. മാർഗദീപം എന്ന പേരിലുള്ള പദ്ധതിക്ക് തുക വകയിരുത്തി.

അതി ദാരിദ്ര നിർമ്മാർജ്ജന പരിപാടിക്ക് 50 കോടിയാണ് സർക്കാർ വിലയിരുത്തിയിരിക്കുന്നത്. സാക്ഷരത പരിപാടിക്ക് 20 കോടിയും വിലയിരുത്തി. 2025 നവംബറോടെ അതിദാരിദ്ര്യം ഇല്ലാതാക്കാൻ ആണ് ലക്ഷ്യം വെക്കുന്നത്. ഇതിന് 50 കോടിയാണ് മാറ്റിവെച്ചിരിക്കുന്നത്.
ഗ്രാമ വികസനത്തിന് 1868. 32 കോടി മാറ്റിവെച്ചിട്ടുണ്ട്. കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രത്യേക ഉപജീവന പദ്ധതിക്കായി 430 കോടി നീക്കിവെച്ചിട്ടുണ്ട്.

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All