യുഎഇയിൽ സ്വകാര്യ സ്കൂളുകൾക്ക് പെരുന്നാൾ അവധി പ്രഖ്യാപിച്ചു
ദുബൈ: ദുബൈയിൽ സ്വകാര്യ സ്കൂളുകൾക്ക് ബലിപെരുന്നാൾ അവധി ജൂൺ 15 ശനിയാഴ്ച അടച്ച് 18 ചൊവ്വാഴ്ച വരെയാകും. നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റിയാണ് ഞായറാഴ്ച ഷെഡ്യൂൾ പ്രഖ്യാപിച്ചത്. 14 വെള്ളിയാഴ്ച അടക്കുന്ന സ്കൂൾ 19 ബുധനാഴ്ചയാണ് തുറക്കുക.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.