• Home
  • News
  • ഒമാനില്‍ കൊവിഡ് മരണസംഖ്യ ഉയരുന്നു, ഇന്നത്തെ കൊവിഡ് കണക്കുകൾ

ഒമാനില്‍ കൊവിഡ് മരണസംഖ്യ ഉയരുന്നു, ഇന്നത്തെ കൊവിഡ് കണക്കുകൾ

മസ്‌കത്ത് : ഒമാനില്‍ ദിനംപ്രതിയുള്ള കൊവിഡ് മരണനിരക്ക് ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 2448 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1931 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ 228579 പേര്‍ക്കാണ് കൊവിഡ്  സ്ഥിരീകരിച്ചത്. ഇതില്‍ 206844 പേര്‍ രോഗമുക്തിനേടുകയും ചെയ്തു.

അതേസമയം, കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ആരോഗ്യമന്ത്രാലയവും ഒമാന്‍ സുപ്രീം കമ്മിറ്റിയും രാജ്യത്തേര്‍പ്പെടുത്തിയിരിക്കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും അധികൃതര്‍ പറഞ്ഞു. 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All