യുഎയിൽ 2 പുതിയ സാലിക് ഗേറ്റുകൾ കൂടി
ദുബായ് ∙ ദുബായിൽ 2 പുതിയ സാലിക് ഗേറ്റുകൾ കൂടി വരുന്നു. ബിസിനസ് ബേയിലും അൽസഫ സൗത്തിലുമാണ് പുതിയ ടോൾ ഗേറ്റുകൾ സ്ഥാപിക്കുന്നത്. നവംബറിൽ നിർമാണം പൂർത്തിയാക്കി സാലിക് ഗേറ്റ് പ്രവർത്തന സജ്ജമാകും. ഇതോടെ ദുബായിലെ ടോൾ ഗേറ്റുകളുടെ എണ്ണം പത്തായി ഉയരും.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.