• Home
  • News
  • സഊദി രാജകുമാരി അന്തരിച്ചു

സഊദി രാജകുമാരി അന്തരിച്ചു

 

റിയാദ്:പ്രമുഖ സഊദി രാജകുടുമ്പാംഗം മൗളി ബിൻത് സഊദ് അൽ കബീർ രാജകുമാരി അന്തരിച്ചു. രാജ കുടുംബാഗവുമായി ബന്ധപ്പെട്ട സഊദി റോയൽ കോർട്ടാണ് രാജകുമാരിയുടെ മരണ വാർത്ത പുറത്ത് വിട്ടത്.രാജകുമാരിയുടെ മേലുള്ള ജനാസ നമസ്ക്കാരം ഇന്ന് (തിങ്കൾ) അസ്വർ നാമസ്ക്കാരാനന്തരം റിയാദ് ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിൽ വെച്ച് നടക്കും.അല്ലാഹുവിന്റെ കാരുണ്യവും പാപ മോചനവും രാജകുമാരിക്ക് മേൽ വർഷിക്കട്ടെ, അവരെ സ്വർഗീയ ആരാമത്തിൽ പ്രവേശിപ്പിക്കട്ടെ – റോയൽ കോർട്ട് അറിയിപ്പിൽ പ്രാർഥിച്ചു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All