പ്രവാസി മലയാളി യുഎയിൽ നിര്യാതനായി
അബുദാബി ∙ തൃക്കരിപ്പൂർ മെട്ടമ്മൽ സ്വദേശി കോളേത്ത് ജമാൽ (60)അബുദാബിയിൽ അന്തരിച്ചു. ഭാര്യ കുഞ്ഞാമിനയോടൊപ്പം സന്ദർശക വീസയിൽ മക്കളുടെ അടുത്ത് എത്തിയതായിരുന്നു. മക്കൾ: ജംഷീർ, ജസീല ജുമാന. കബറടക്കം അബുദാബി ബനിയാസ് ഖബർസ്ഥാനിൽ.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.