പ്രവാസി മലയാളി അന്തരിച്ചു
റിയാദ് ∙ മലപ്പുറം പട്ടിക്കാട് സ്വദേശി വെണ്ണേക്കോട്ട് സുരേഷ് ബാബു (45) സൗദിയിലെ ജുബൈലിൽ അന്തരിച്ചു. കൃഷ്ണന്റെയും ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: കെഎം രമ്യ. മക്കൾ: തനൂജ്, തീർഥ. സഹോദരൻ: ഹരിദാസ്. സംസ്കാരം പിന്നീട് നാട്ടിൽ.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.