• Home
  • News
  • ബിഗ് ടിക്കറ്റ് ഈ മാസം 20 മില്യൺ ദിർഹം സമ്മാന വാഗ്ദാനം; അവസരങ്ങൾ ഇങ്ങനെ

ബിഗ് ടിക്കറ്റ് ഈ മാസം 20 മില്യൺ ദിർഹം സമ്മാന വാഗ്ദാനം; അവസരങ്ങൾ ഇങ്ങനെ

യുഎഇ:  ബിഗ് ടിക്കറ്റ് ഈ മാസം 20 മില്യൺ ദിർഹം സമ്മാനം വാഗ്ദാനം ചെയ്യുന്നു. ടിക്കറ്റ് വാങ്ങുന്ന ഏതൊരാൾക്കും ധാരാളം സമ്മാനം ലഭിക്കാൻ സാധ്യതയുണ്ട് ടിക്കറ്റ് വാങ്ങുന്ന ഏതൊരു ഉപഭോക്താവിനും ആഴ്ച തോറുമുള്ള നറുക്കെടുപ്പിൽ അംഗമാവും.അതിൽ മൂന്ന് വിജയികൾക്ക് 100,000 ദിർഹം വീതം നേടാനുള്ള അവസരമുണ്ട്.www.bigticket.ae വഴിയോ സായിദ് ഇൻ്റർനാഷണൽ എയർപോർട്ടിലെയും അൽ ഐൻ എയർപോർട്ടിലെയും ഇൻ-സ്റ്റോർ കൗണ്ടറുകൾ സന്ദർശിച്ചോ മാത്രമേ ടിക്കറ്റ് വാങ്ങലുകൾ ഓൺലൈനായി നടത്താനാകൂ എന്ന് അധികൃതർ അറിയിച്ചു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All