മഞ്ജുവാര്യർ ഇന്ന് അബുദാബിയിൽ
അബുദാബി ∙ നടി മഞ്ജുവാര്യർ ഇന്ന് അബുദാബി അൽവഹ്ദ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ആരാധകരെ കാണും. വൈകിട്ട് 7നാണ് പരിപാടി. ലുലു ഇന്ത്യാ ഉത്സവ് പ്രൊമോഷന്റെ ഭാഗമായാണ് നടി എത്തുന്നത്.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.