ലോകകപ്പ് നിയന്ത്രിക്കാൻ ഇവർ
ദോഹ: ലോകകപ്പ് നിയന്ത്രിക്കുന്ന 36 റഫറിമാരും അവരുടെ രാജ്യങ്ങളും. അബ്ദുറഹ്മാൻ അൽ ജാസിം(ഖത്തർ), ഇവാൻ ബർട്ടൻ(സ്ലോവാക്യ), ക്രിസ് ബീത്(ആസ്ത്രേലിയ), റഫേൽ ക്ലോസ്(ബ്രസീൽ), മാത്യൂ കോൺഗെർ(ന്യൂസിലൻഡ്), ഇസ്മായിൽ എൽഫത്(അമേരിക്ക), മരിയോ എസ്കോബാർ(ഗ്വാട്ടിമല) അലിറിസാ ഫാഗാനി(ഇറാൻ), സ്റ്റഫാനി ഫ്രപാർട്(ഫ്രാൻസ്), ബകാരി ഗസ്സാമ(ഗാംബിയ), മുസ്തഫ ഗോർബൽ(അൾജീരിയ), വിക്ടർ ഗോമസ്(ദക്ഷിണാഫ്രിക്ക), ഇസ്തവാൻ കൊവാക്സ്(റുമാനിയ), നിങ് എംഎ(ചൈന), ഡാനി മക്കിലി(നെതർലാൻഡ്സ്), സിമോൻ മാർസിനിയാക്(പോളണ്ട്), സൈദ് മാർട്ടിനസ്(ഹോണ്ടുറാസ്), അേൻറാണിയോ മാത്യൂ(സ്പെയിൻ), ആൻഡ്രിസ് കബ്റേറ(ഉറുഗ്വേ), മുഹമ്മദ് അബ്ദുല്ല മുഹമ്മദ് (യു.എ.ഇ), സലീമ മുകാൻസാംഗ(റുവാണ്ട), മഗ്വുറ്റി എൻഡിയായ(സെനഗൽ), മൈക്കൽ ഒലിവർ(ഇംഗ്ലണ്ട്), ഡാനിയേൽ ഓർസാറ്റോ (ഇറ്റലി), കെവിൻ ഒർടേഗ(പെറു), സിസർ റാമോസ്(മെക്സിക്കോ), ഫെർണാണ്ടോ റാപലിനി(അർജൻറിന), വിൽട്ടൻ സാംപയോ(ബ്രസീൽ), ഡാനിയൽ സീബർട്ട്(ജർമനി), ജാനി സികാസ്വേ(സാംബിയ), ആൻറണി ടൈലർ(ഇംഗ്ലണ്ട്), ഫകുൻഡോ ടെലോ(അർജൻറീന), ക്ലെമൻറ് ടർപിൻ(ഫ്രാൻസ്), ജീസസ് വലെൻസ്വുലേ(വെനിസ്വലേ), സ്ലാവ്കോ വിൻസിസ്(സ്ലോവേനിയ), യോഷിമി യമാഷിത(ജപ്പാൻ).
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.