• Home
  • News
  • ക​ളി​യി​ട​ങ്ങ​ളി​ലെ വാ​യു സു​ര​ക്ഷി​തം; എ​യ​ർ ക്വാ​ളി​റ്റി സ്​​റ്റേ​ഷ​നു​ക​ൾ സ്​

ക​ളി​യി​ട​ങ്ങ​ളി​ലെ വാ​യു സു​ര​ക്ഷി​തം; എ​യ​ർ ക്വാ​ളി​റ്റി സ്​​റ്റേ​ഷ​നു​ക​ൾ സ്​​ഥാ​പി​ച്ചു

ദോ​ഹ: അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന ലോ​ക​ക​പ്പ് ടൂ​ർ​ണ​മെൻറ് വേ​ദി​ക​ളി​ലെ അ​ന്ത​രീ​ക്ഷ​വാ​യു ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും സ്​​ഥാ​പി​ച്ച​താ​യി പ​രി​സ്​​ഥി​തി, കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം. അ​വ​ശേ​ഷി​ക്കു​ന്ന സ്​​റ്റേ​ഷ​നു​ക​ൾ സ്​​ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്.

അ​ൽ ജ​നൂ​ബ് സ്​​റ്റേ​ഡി​യ​ത്തി​ലെ സ്​​റ്റേ​ഷ​ൻ സ്​​ഥാ​പി​ച്ച​താ​യും അ​ൽ തു​മാ​മ, അ​ൽ ബെ​യ്ത് സ്​​റ്റേ​ഡി​യ​ങ്ങ​ളി​ലെ എ​യ​ർ ക്വാ​ളി​റ്റി സ്​​റ്റേ​ഷ​നു​ക​ൾ ഉ​ട​ൻ സ്​​ഥാ​പി​ക്കു​മെ​ന്നും മ​ന്ത്രാ​ല​യ​ത്തി​ലെ മോ​ണി​റ്റ​റി​ങ്​ ആ​ൻ​ഡ് എ​ൻ​വ​യ​ൺ​മെൻറി​ലെ എ​യ​ർ ക്വാ​ളി​റ്റി വി​ഭാ​ഗം മേ​ധാ​വി അ​ബ്​​ദു​ല്ല അ​ലി അ​ൽ ഖു​ലൈ​ഫി പ​റ​ഞ്ഞു.

ടൂ​ർ​ണ​മെൻറി​നി​ട​യി​ലും അ​തി​ന് ശേ​ഷ​വും സ്​​റ്റേ​ഡി​യ​ങ്ങ​ൾ​ക്ക് ചു​റ്റു​മു​ള്ള നാ​ലു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ വാ​യു​വിെൻറ ഗു​ണ​നി​ല​വാ​രം നി​രീ​ക്ഷി​ക്കാ​ൻ സ്​​റ്റേ​ഷ​നു​ക​ൾ​ക്കാ​കും. സ്​​റ്റേ​ഡി​യം 974 (റാ​സ്​ അ​ബൂ അ​ബൂ​ദ്)​നെ ഉ​ൾ​ക്കൊ​ള്ളു​ന്ന മോ​ണി​റ്റ​റി​ങ്​ സ്​​റ്റേ​ഷ​ൻ എം.​ഐ.​എ​യി​ൽ സ്​​ഥാ​പി​ച്ചു. 2022 അ​വ​സാ​ന​ത്തോ​ടെ രാ​ജ്യ​ത്തെ എ​യ​ർ ക്വാ​ളി​റ്റി മോ​ണി​റ്റ​റി​ങ്​ സ്​​റ്റേ​ഷ​നു​ക​ളു​ടെ എ​ണ്ണം 50 ആ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പ്ര​ത്യേ​ക മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യാ​ണ് മോ​ണി​റ്റ​റി​ങ്​ സ്​​റ്റേ​ഷ​നു​ക​ൾ സ്​​ഥാ​പി​ക്കു​ന്ന​ത്.

വാ​യു​വിെൻറ ഗു​ണ​നി​ല​വാ​രം നി​രീ​ക്ഷി​ക്കു​ന്ന​തി​നും വി​ല​യി​രു​ത്തു​ന്ന​തി​നും പ്ര​ത്യേ​ക മാ​ന​ദ​ണ്ഡ​ങ്ങ​ളു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വാ​യു​വി​ലെ മ​ലി​നീ​ക​ര​ണ​ത്തിെൻറ സാ​ന്ദ്ര​ത തി​ട്ട​പ്പെ​ടു​ത്തി, മ​ലി​നീ​ക​ര​ണ കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി, പ​ദാ​ർ​ഥ​ങ്ങ​ളു​ടെ വ​ർ​ധ​ന ഒ​ഴി​വാ​ക്കാ​ൻ പ​ദ്ധ​തി​ക​ളു​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് വാ​യു​വിെൻറ ഗു​ണ​നി​ല​വാ​രം നി​രീ​ക്ഷി​ക്കു​ന്ന​തി​ന് സം​യോ​ജി​ത ദേ​ശീ​യ പ​ദ്ധ​തി ന​ട​പ്പാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All